കൽപ്പറ്റ പഴയ ബസ്റ്റാൻഡ് അറ്റക്കുറ്റ പണി വാഹനങ്ങൾക്ക് പ്രവേശനമില്ല
കൽപ്പറ്റ :നഗരസഭ പഴയ ബസ് സ്റ്റാൻഡ് ഉൾവശം അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന്റെ ഭാഗമായി ഒക്ടോബർ 11 മുതൽ 20-ാം തീയതി വരെ സ്റ്റാൻഡിലേക്കുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുള്ള വിവരം അറിയിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളുടെ ഗതാഗതം ക്രമീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാൻ താല്പര്യപ്പെടുന്നു.





Leave a Reply