April 16, 2026

ജില്ലാ റഗ്ബി അസോസിയേഷൻ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

0
Img 20241011 194807
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട് ജില്ലാ റഗ്ബി അസോസിയേഷൻ തിരഞ്ഞെടുപ്പ് പൂർത്തിയായി. പുതിയ പ്രസിഡണ്ടായി ടി എ കൃഷ്ണരാജിനേയും സെക്രട്ടറിയായി

പി കെ രാജീവിനെയും തെരഞ്ഞെടുത്തു. ട്രഷററായി വി എം സത്യനെയും സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നോമിനിയായി ഹംസ കോട്ടനാടിനെയും ഒളിമ്പിക് അസോസിയേഷൻ നോമിനിയായി ജോണി ജി എമ്മിനെയും തിരഞ്ഞെടുത്തു. ചടങ്ങ് ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോൺ ഏ ഡീ അധ്യക്ഷനായി. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സാജിത്ത് എൻ സി. ലൂയിസ്, മനോജ് വൈശാഖ് സുഭാഷ് പോൾ ജയ്സൺ തുടങ്ങിയവർ സംസാരിക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *