September 15, 2026

വിജയദശമി ആഘോഷിച്ചു

0
Img 20241013 Wa00501
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ നടന്ന വിജയദശമി ദിനത്തിൽ മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് കുരുന്നുകളാണ് വിദ്യാരംഭം കുറിക്കാൻ എത്തിയത്. രാവിലെ 8 മണി മുതൽ തന്നെ ആരംഭിച്ച വിദ്യാരംഭത്തിനും വാഹനപൂജക്കും ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മൂലസ്ഥാനമായ ചേടാറ്റിൻകാവിൽ ഗ്രന്ഥപൂജക്കുള്ള സൗകര്യവും ഒരുക്കിയിരുന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ, എക്‌സീക്യൂട്ടീവ് ഓഫീസർ വിജേഷ്, വിജയൻ കുടിലിൽ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *