May 9, 2026

ഐചലഞ്ച് പ്ലാസ്റ്റിക്ക് യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം

0
By ന്യൂസ് വയനാട് ബ്യൂറോ
ഐചലഞ്ച് പ്ലാസ്റ്റിക്ക് യജ്ഞത്തിന് ഇന്ന് തുടക്കം

മാനന്തവാടി -കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മലിന്റെ ആശയമായ ഐചലഞ്ച് പ്ലാസ്റ്റിക്ക് ബോട്ടിൽ യജ്ഞത്തിന് ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിലും തുടക്കമാകും.  വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ലയൺസ് ക്ലബ്ബുകളുടെയും മറ്റ് സന്നദ്ധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിച്ച് പുനരുപയോഗത്തിനായി കൊണ്ടുപോവുക എന്നതാണ് പദ്ധതി.ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന അങ്ങാടികളിലും വെയ്സ്റ്റ് ബി ൻ സ്ഥാപിക്കുമെന്ന് പദ്ധതിയുടെ ജില്ലാ  കോഓഡിനേറ്റർ എം.ജി.സേവ്യർ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *