May 28, 2026

ഗവ എന്‍ജിനീയറിങ് കോളേജില്‍ ബിരുദ ദാനം ഉദ്ഘാടനം ചെയ്തു

0
Img 20241022 Wa00701
By ന്യൂസ് വയനാട് ബ്യൂറോ

 

 

വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ ആദ്യ ബിരുദദാന പരിപാടി സംഘടിപ്പിച്ചും. 2024 ബാച്ചിന്റെ ബിരുദദാനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. പി.ആര്‍ ഷാലിജ് ഉദ്ഘാടനം ചെയ്തു. കോളെജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. വി. എസ് അനിത, കോഴിക്കോട് എന്‍.ഐ.ടി കോളേജ് പ്രൊഫസര്‍ ഡോ വി. സജിത്ത്, കോഴിക്കോട് ജി.ഇ.സി പ്രിന്‍സിപ്പാള്‍ ഡോ. ഇ.എ ജാസ്മിന്‍, കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. എം. രാജേഷ്, ഡോ പി രമേഷ് കുമാര്‍, പി.ടി.എ പ്രതിനിധികള്‍, അലുമിനി അസോസിയേഷന്‍ ഭാരവാഹികള്‍, യു.ജി, പി.ജി ഡീന്‍, വകുപ്പ് മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *