June 24, 2026

യു ഡി എഫ് വോട്ട് ക്യാമ്പയിൻ നടത്തി 

0
Img 20241031 134202
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എസ്.എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ട് ക്യാമ്പയിൻ മഞ്ചേശ്വരo എം.എൽ.എ.എ.കെ.എം.അഷ്‌റഫ് തരുവണയിൽ ഉൽഘാടനം ചെയ്തു.യു.ഡി.എസ്.എഫ്.ന്റെ പ്രവർത്തകർ പഞ്ചായത്തിന്റെ വിവിധ ടൗണുകളിൽ ലഘു ലേഖകളുമായി പ്രചാരണം നടത്തി.ചടങ്ങിൽ മണ്ഡലം ചെയർമാൻ സി.പി.മൊയ്‌ദുഹാജി,കെ.സി.അസീസ്,പി.സി

.ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ,ഹാരിസ് കാട്ടിക്കുളം,ശിഹാബ് മലബാർ,അസീസ് വാളാട്,എ.കെ.നാസർ,സി.പി.ജബ്ബാർ,അസീസ് വെള്ളമുണ്ട,എസ്.നാസർ,വി.അബ്ദുള്ള,സുഹൈൽ തുടങ്ങിയവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *