June 24, 2026

ബത്തേരിയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക് 

0
IMG_20260624_111430
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി മൂലങ്കാവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ മൂലങ്കാവ് 64ലാണ് സംഭവം. മൈസൂർ ഭാഗത്തുനിന്നും സുൽത്താൻബത്തേരി ഭാഗത്തേക്ക് മാങ്ങ കയറ്റി വന്ന പിക്കപ്പ് വാനും എതിരെ വന്ന ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാഹന ഡ്രൈവറെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *