പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാമ്പൂരിപ്പടി (എം.ജി.എൻ.ആർ.ഇ.ജി.എ.) റോഡ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാകേഷ്, വാർഡ് കൺവീനർ സി. കെ. ഉമർ, റെജി, സബീര്‍, മുഹമ്മദ്, ഷെർലി തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply