May 7, 2026

കോ.ഓപ്പറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സിഇഒ) വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു 

0
Img 20241126 155337
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:കോ.ഓപ്പറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സിഇഒ) വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി ശംസുദ്ധീൻ അഞ്ചുകുന്ന് (പ്രസിഡന്റ്) അബ്ദുള്ള തരുവണ (ജനറൽ സെക്രട്ടറി) അഷ്‌മില മുട്ടിൽ (ട്രഷറർ) മുഹമ്മദലി കോട്ടത്തറ, ആമിന വെള്ളമുണ്ട,മുഹമ്മദലി തരുവണ, റഫീക്ക് പടിഞ്ഞാറത്തറ (വൈസ് പ്രസിഡന്റുമാർ) വിനായക് തരുവണ, തിജാസ് വെള്ളമുണ്ട, അബ്ദുള്ള പടിഞ്ഞാറത്തറ, ഷംനാജ് പനമരം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. കൗൺസിൽ യോഗം സിഇഒ സംസ്ഥാന ജനറൽ സെക്രട്ടറി പൊൻപാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *