Latest News കാട്ടിക്കുളത്ത് വൈറ്റ്ഗാർഡ് സംഗമം നടത്തി. October 7, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വൈറ്റ്ഗാർഡ് സംഗമം നടത്തി തിരുനെല്ലി പഞ്ചായത്ത് യുവജന യാത്ര സംഘാടക സമിതി യോഗവും വൈറ്റ്ഗാർഡ് സംഗമവും നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു .ഹാരിസ് കാട്ടിക്കുളം മുഖ്യ പ്രഭാഷണം നടത്തി .റെഷീദ് സി യു. അധ്യക്ഷത വഹിച്ചു. മൊയ്ദു വളവിൽ 'ജംഷീദ് സെമദ് ' എന്നിവർ സംസാരിച്ചു. Post navigation Previous: മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ് ചലച്ചിത്ര മേള സംഘടിപ്പിച്ചു.Next: പീച്ചംങ്കോട് വീട്ടിൽ നിന്ന് 23 പവൻ സ്വർണ്ണം മോഷ്ടിച്ചു. Also read Latest News News Wayanad എടവക നാഷണൽ എൽ.പി. സ്കൂളിൽ ‘ശ്രേഷ്ഠം 2026’ വിജയോത്സവം; കുട്ടികൾക്കായി ഒരുക്കിയ പാർക്ക് മന്ത്രി ടി.സിദ്ദീഖ് സമർപ്പിച്ചു November 10, 2026 0 Latest News News Wayanad സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവം: പുൽപ്പള്ളിയിൽ ആവേശമായി വിളംബര റാലി November 10, 2026 0 Latest News News Wayanad ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവം: വേദികൾക്ക് ചെറുവയൽ രാമന്റെ സ്മരണയിൽ വയനാടൻ നെല്ലിനങ്ങളുടെ പേരുകൾ November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply