Latest News കാട്ടിക്കുളത്ത് വൈറ്റ്ഗാർഡ് സംഗമം നടത്തി. October 7, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വൈറ്റ്ഗാർഡ് സംഗമം നടത്തി തിരുനെല്ലി പഞ്ചായത്ത് യുവജന യാത്ര സംഘാടക സമിതി യോഗവും വൈറ്റ്ഗാർഡ് സംഗമവും നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു .ഹാരിസ് കാട്ടിക്കുളം മുഖ്യ പ്രഭാഷണം നടത്തി .റെഷീദ് സി യു. അധ്യക്ഷത വഹിച്ചു. മൊയ്ദു വളവിൽ 'ജംഷീദ് സെമദ് ' എന്നിവർ സംസാരിച്ചു. Post navigation Previous: മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ് ചലച്ചിത്ര മേള സംഘടിപ്പിച്ചു.Next: പീച്ചംങ്കോട് വീട്ടിൽ നിന്ന് 23 പവൻ സ്വർണ്ണം മോഷ്ടിച്ചു. Also read Latest News News Wayanad കൃഷ്ണഗിരിയിൽ കാർ പോസ്റ്റിലിടിച്ച് അപകടം: മലപ്പുറം സ്വദേശികൾക്ക് പരിക്ക്; മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടു September 2, 2026 0 Latest News News Wayanad പി.ജെ. ജോയ് അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നടത്തി September 2, 2026 0 Latest News News Wayanad മാനന്തവാടി പാലാക്കുളിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കണം: ബി.ജെ.പി September 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply