April 29, 2026

മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ്‌ ചലച്ചിത്ര മേള സംഘടിപ്പിച്ചു.

0
IMG-20181007-WA0114
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:      മുട്ടിൽ   ഡബ്ല്യു.എം.ഒ.  ആർട്സ് ആൻഡ് സയൻസ് കോളേജ്  ഇംഗ്ലീഷ് വിഭാഗത്തിന്റെ  കീഴിൽ ക്യാമ്പസ്‌  ചലച്ചിത്ര മേള  സംഘടിപ്പിച്ചു. കരിന്തണ്ടൻ സിനിമയുടെ സംവിധായിക ലീല സന്തോഷ് ക്യാമ്പസ്  ചലച്ചിത്രമേള ഉദ്ഘടാനം ചെയ്തു സംസാരിച്ചു.  മലയാള സിനിമയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് പുരുഷാധിപത്യമാണെന്നും ,മലയാള  സിനിമയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് പലതും ചെയ്യാൻ സാധിക്കുമെന്നും ലീല പറഞ്ഞു. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *