May 10, 2026

എം.എ ബിസിനസ് ഇകണോമിക്‌സില്‍ ഒന്നാം റാങ്ക് നേടി ജസ്‌ന പി.ടി.

0
Img 20241202 160905
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി :കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം.എ ബിസിനസ് ഇകണോമിക്‌സില്‍ ഒന്നാം റാങ്ക് നേടി ജസ്‌ന പി.ടി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍ നിന്നാണ് പി.ജി പൂര്‍ത്തിയാക്കിയത്. മുട്ടില്‍ കുട്ടമംഗലത്തെ പാവത്തൊടുക നസീര്‍-സബീന ദമ്പതികളുടെ മകളും സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്ന് കല്ലിങ്കല്‍ ജംഷീക് ആണ് ഭർത്താവ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *