October 6, 2026

മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി 

0
Img 20241206 162027
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം :പാതിരിയമ്പം ചെക്കിട്ട ഉന്നതിയിലെ രവിയുടെ ഭാര്യ ബിന്ദു(51)നെ വീടിനുള്ളിൽ മരിച്ചനില യിൽ കണ്ടെത്തി .

 

മരണത്തിൽ ദുരൂഹതയുണെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പനമരം പോലീസ് ഇൻക്വസ്റ്റ് നടത്തി തുടർനടപടികൾ സ്വീകരിക്കുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *