വിഷം അകത്ത് ചെന്ന് ചികിൽസയിലായിരുന്ന മകന് പിന്നാലെ ഡി.സി.സി ട്രഷററും മരിച്ചു.
ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന . വയനാട് ഡി.സി.സി ട്രഷറർ എൻ. എം വിജയനും (78) ഉം മകനുപിന്നാലെ മരിച്ചു . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം. മകൻ ജിജോഷും പിതാവ് എൻ. എം വിജയനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തു ചെന്ന നിലയിൽ വീട്ടിൽ കാണപ്പെട്ടത്. ഗുരുതരാവസ്ഥയിൽ കാണപ്പെട്ട ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കവയെയാണ് ഇന്ന് വൈകിട്ടോടെ ജിജേഷും പിന്നാലെ പിതാവും ഡി സി സി ട്രഷററും ആയ എൻ എം വിജയനും മരിച്ചത് . പരേതയായ സുമ ഭാര്യ . മകൻ വിജേഷ് .





Leave a Reply