ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു.
പുൽപ്പള്ളി :പുൽപ്പള്ളി , മുള്ളൻ കൊല്ലി പഞ്ചായത്തിലെ ബാലസംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കബനി പുഴ യുടെ തീരത്ത് തേൻമാവിൻ കടവിൽ ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു .
വിവിധ കലാപരിപാടി കൾക്ക് അധ്യാപകനായ ഒ കെ പീറ്റർ നേതൃത്വം നൽകി.
സിപിഐ(എം)ജില്ലാ കമ്മിറ്റി അംഗം എം എസ് സുരേഷ് ബാബു, ഏരിയ സെക്രട്ടറി ബൈജു നമ്പികൊല്ലി, ലോക്കൽ സെക്രട്ടറി സി. പി വിൻസെന്റ്, സഖാക്കൾ സണ്ണി ജോസഫ്, ഭാസി മാസ്റ്റർ, കലേഷ് പി എസ്, അബ്ദുൽ റസാഖ്, സിപി റിയാസ്, കെ കെ ചന്ദ്രബാബു, ഉണ്ണികുട്ടൻ മാസ്റ്റർ, വിഷ്ണു സി ആർ, ജമുന ജി, വിഷ്ണു സജി, സെൽവരാജ്, സുനി എഎസ്, തുടങ്ങിയവർ സംസാരിച്ചു.





Leave a Reply