May 10, 2026

ജില്ലാതല സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 15ന്

0
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികജാതി പട്ടികവർഗ്ഗ വികസ ന വകുപ്പ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം
ജില്ലാതല പരിപാടി 15ന് പനമരം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടത്തും. രാവിലെ 10ന് ഒ.ആർ
കേളു എം.എൽ.എ ഉദ്ഘാടനം ചെ യ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ സ് ദിലീപ് കുമാർ മുഖ്യ
സന്ദേശം നൽകും. പ്രളയാനന്തര പ്രകൃതി സംരക്ഷണ മാർഗ്ഗങ്ങൾ എന്ന വിഷയത്തെ
ആസ്പദമാക്കി ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ പി.യു ദാസ്, നവകേരള സൃഷ്ടിയിൽ ഹരിതകേര ള മിഷന്റെ പങ്ക് എന്ന വിഷയത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി.കെ സുധീർ കിഷൻ എന്നിവർ ക്ലാസെടുക്കും. ഒക്ടോബർ രണ്ടു മുതൽ 16 വരെ യാണ് സാമൂഹിക
ഐക്യദാർഢ്യ പക്ഷാചരണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *