അക്രഡിറ്റഡ് എഞ്ചിനീയർ അപേക്ഷ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് ബി. ടെക്
(സിവിൽ) ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തദ്ദേശവാസികൾക്കും സമാന
തസ്തികകളിൽ ജോലി ചെയ്ത് പരിച യമ ള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ
ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 17ന് രാവിലെ 10.30ന് ബ്ലോക്ക്
പഞ്ചായത്ത് ഹാളിൽ ഹാജരാകണം. ഫോൺ 04936 220202





Leave a Reply