May 28, 2026

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

0
Img 20250202 104748
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട് :എം റ്റി ഡി എം എച്ച്.എസ് എസ്. തൊണ്ടർനാട് എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. വയനാട് ജില്ല എസ് പി സി പ്രൊജക്റ്റ് എ ഡി എൻ ഒ മോഹൻദാസ് കെ പരിപാടി ഉദ്ഘാടനം ചെയ്ത് കേഡറ്റുകളുമായി സംവദിച്ചു . സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെയും അതിൻറെ വിപത്തുകളെയും അത് ചെറുക്കേണ്ടുന്നതിന്റെ ആവശ്യകതയെയും കുറിച്ച് ബോധവാന്മാരാക്കാൻ പര്യാപ്തമായിരുന്നു ക്ലാസ്. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ബിജു പി ടി കെ , സി പി ഒ സജിമോൻ സ്കറിയ, ഡി ഐ ജാബിർ മുതലായവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *