August 22, 2026

പാതിവിലതട്ടിപ്പ്; മറയാക്കിയത് അക്ഷയ കേന്ദ്രങ്ങളെ ;  മൂന്ന് മാസം മുമ്പെ കലക്ടർക്ക് പരാതി ലഭിച്ചു. 

0
Img 20250206 Wa0026
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ :വയനാട് ജില്ലയിലെ അക്ഷയ കേന്ദ്ര ങ്ങളെ മറയാക്കി വാഹന സബ്‌സിഡി യുടെ പേരിൽ തട്ടിപ്പ്.ഒക്ടോബർ 15 ന് കളക്ടർക് പരാതി നൽകിയിട്ടുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല.അക്ഷയയുടെ പേര് ദുരുപയോഗം ചെയ്ത് സീഡ് എന്ന പേരിൽ സൊസൈറ്റി ഉണ്ടാക്കി. ഫേസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ പരസ്യം കൊടുത്ത് കോടി കണക്കിന് രൂപയാണ് തട്ടിയത്.കൂടാതെ 5900 രൂപ കമ്മീഷൻന്റെ പേരിലും വാങ്ങി.ജനങ്ങൾ അറിയാതെ 320 രൂപ പിരിച്ചെടുക്കുകയും ചെയ്തു.നിരവധി ഉപഭോക്താക്കളിൽ നിന്ന് കോടി കണക്കിന് രൂപയാണ് നഷ്ടമായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *