November 17, 2026

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളുടെ ഫലം പ്രസിദ്ധീകരിച്ചു* 

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി നടത്തിയ വിവിധ കോഴ്‌സുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പി.ജി.ഡി.സി.എ, പി. ജി.ഡി.സി.എഫ്, ഡി.ഡി.റ്റി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് കോഴ്‌സുകളുടെ ഫലമാണ് www.ihrd.ac.in ല്‍ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് പിഴ കൂടാതെ ഫെബ്രുവരി 18 വരെയും ലൈറ്റ് ഫീസ് 200 രൂപ സഹിതം ഫെബ്രുവരി 24 വരെയും അപേക്ഷിക്കാം. 914712322985, 914712322501.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *