September 13, 2026

ടി. നസറുദ്ദീൻ അനുസ്മരണ ദിനത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ്സും സൗജന്യ പരിശോധനയും

0
Img 20250210 213031
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ടി നസറുദ്ദീൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ് വൈത്തിരി യൂണിറ്റും യുവി ഫൗണ്ടേഷനും സംയുക്തമായി വൈത്തിരി വ്യാപാര ഭവനിൽ വെച്ച് നടത്തിയ സ്തനാർബുദ പരിശോധനയും ബോധവൽക്കരണ ക്ലാസും വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് ഉദ്ഘാടനം നിർവഹിച്ചു.സുധ പരമേശ്വരൻ, ജിനിഷ രാകേഷ്, മഞ്ജുള വിനോദ് കുമാർ, വിഷ്ണുപ്രിയ, സ്മൃതി നായർ, ഡോ.ശ്രീലക്ഷമി, ഡോ. നിവേദ്യ, അഷ്റാനി.ടി, അമൃത എന്നിവർ സംബന്ധിച്ചു. നൂറോളം സ്ത്രീകൾ പരിശോധനയിലും ബോധവൽക്കരണ ക്ലാസിലും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *