May 10, 2026

പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
       വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലേക്ക് പാരാ ലീഗല്‍
വളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  താലൂക്കിലെ സ്ഥിര
താമസക്കാര്‍ക്ക് അപേക്ഷിക്കാം.   അപേക്ഷാ ഫോറം കല്‍പ്പറ്റ ജില്ലാ
കോടതിയില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ്
ഓഫീസില്‍ ലഭിക്കും. അവസാന തീയതി നവംബര്‍ 7.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *