പൂർവ വിദ്യാർത്ഥി സംഗമം നടത്തി
വാഴവറ്റ :വാഴവറ്റ എ. യു. പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പൂർവ വിദ്യാർഥി – അധ്യാപക സംഗമം
സ്മൃതി തൻ ചിറകിലേറി എന്ന പേരിൽ നടത്തി.
സാംസ്കാരിക സമ്മേളനം, ഗുരു വന്ദനം, സ്നേഹവിരുന്ന് എന്നിവ സംഘടിപ്പിച്ചു. റിട്ട . എസ് പി പ്രിൻസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് ആഞ്ജലിൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ വിപിൻ സേവിയർ, ജോർജ് കെ. വൈ, അന്നമ്മ കെ, മാത്യു, വി. പി. വർക്കി, ഏലിയാസ് മാസ്റ്റർ, ജോസഫ് മാണിശ്ശേരി, മേരിയമ്മ എന്നിവർ നേതൃത്വം നൽകി.




Leave a Reply