സംസ്ഥാന കരകൗശല പുരസ്‌ക്കാരo വിതരണം ചെയ്തു.
തിരുവനന്തപുരം:- സംസ്ഥാന കരകൗശല പുരസ്‌ക്കാരം വ്യവസായ വകുപ്പ് മന്ത്രി . പി.രാജീവ് വിതരണം ചെയ്തു. കല്‍പ്പറ്റയില്‍ നിന്നുള്ള ശശികലക്ക് ഉള്ളി തോലില്‍ ഒട്ടിച്ച് നിര്‍മ്മിച്ച’ മത്സ്യകന്യക’ എന്ന കലാ സൃഷ്ടിക്ക് വിന്നര്‍ അവാര്‍ഡ് ലഭിച്ചു. ചടങ്ങില്‍ ആന്റണി രാജു എം എല്‍ .എ അധ്യക്ഷത വഹിച്ചു. ലെനിന്‍ രാജു നന്ദി പറഞ്ഞു. വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രമ , ഡെപ്യുട്ടി രജിസ്ട്രാർ കലാവതി തുടങ്ങിയവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.




Leave a Reply