August 21, 2026

അനുസ്മരണം നടത്തി

0
Ds
By ന്യൂസ് വയനാട് ബ്യൂറോ

 

പയ്യമ്പള്ളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഷുഹൈബ് ശരത്ത് ലാല്‍ കൃപേഷ് അനുസ്മരണം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രിയേഷ് തോമസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ജിബിന്‍ മാമ്പള്ളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ അനീഷ് ജേക്കബ്, മനാഫ് ഉപ്പി,വി സി വിനീഷ്, ഷംസീര്‍ ആദില്‍ മുഹമ്മദ്,ശ്രീജിത്ത് വെള്ളമുണ്ട,അണ്ണന്‍ ഷിനു,വടകര നിസാം റാഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *