കുന്നമ്പറ്റ റോഡ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: മാങ്ങാവയൽ കുന്നമ്പറ്റ റോഡ് കൽപ്പറ്റ നഗരസഭ 20 ലക്ഷം രൂപ ചിലവിൽ നിർമിച്ചു. 600 – മീറ്റര് ആണ് നീളം.വളരെ കാലമായി കാല് നടയാത്ര പോലും സാധ്യമായിരുന്നില്ല. നഗരസഭ ചെയ്യമാൻ അഡ്വ. ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു.വാർഡ് സിലർ ജൈന ജോയി അധ്യക്ഷനായി. വി .ടി. റഷീദ് . എം. ലക്ഷ്മണൻ, റൗഫ് വട്ടതൊടുക, ഷബീർ.ഐ. കെ, ബാബു വൈദ്യർ, വി.കെ.രമ്യ, പി.പി.അസീസ് എന്നിവർ സംസാരിച്ചു





Leave a Reply