റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.
പുൽപ്പള്ളി: കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിലെ കുട്ടികളുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ കെ ഉദ്ഘാടനം ചെയ്തു. റോബോട്ടിക്സ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, അനിമേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങളുടെ അവതരണവും പ്രദർശനവും ഉണ്ടായിരുന്നു. ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിനും , റോബോട്ടിക്സിന്റെ പ്രദർശനവും നടത്തി





Leave a Reply