June 19, 2026

എസ് ഡി പി ഐ  മണ്ഡലം  നേതൃസംഗമം സംഘടിപ്പിച്ചു.

0
Img 20250225 Wa0055
By ന്യൂസ് വയനാട് ബ്യൂറോ

എസ് ഡി പി ഐ  മണ്ഡലം  നേതൃസംഗമം സംഘടിപ്പിച്ചു.

 

 

തരുവണ : എസ് ഡി പി ഐ മാനന്തവാടി മണ്ഡലം നേതൃസംഗമം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് എ.യൂസുഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി മഹ്റൂഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ടി സിദ്ധീഖ്,കെ.മമ്മൂട്ടി, മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി സകരിയ്യ,കമ്മിറ്റിയംഗങ്ങളായ ആലി പി, ഖദീജ, സുമയ്യ തുടങ്ങിയവര്‍ പങ്കെടുത്തു.സംഗമത്തിൽ വെച്ച് ആയിരങ്ങൾ ആശ്രയിക്കുന്ന വയനാട് മെഡിക്കൽ കോളേജ് അടിയന്തരമായി പൂർണസജ്ജമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് പാർട്ടി നടത്താനുദ്ദേശിക്കുന്ന ജനകീയസമരങ്ങളുടെ നടത്തിപ്പിന് വേണ്ടി സമര സമിതി രൂപീകരിച്ചു. സമിതി ഭാരവാഹികളായി ചെയർമാൻ വി സുലൈമാൻ  കൺവീനർ പി ഫസ്‌ലുറഹ്മാൻ എന്നിവരെ തിരഞ്ഞെടുത്തു.

 

 

 

 

.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *