News Wayanad ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം February 25, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി :ഇന്ന് പുലർച്ചെയാണ് സുൽത്താൻ ബത്തേരി മന്തംകൊല്ലിയിലെ ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം നടന്നത്. പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ മദ്യം കവർന്നു. സിസിടിവിയിൽ മൂന്നുപേരുടെ ദൃശ്യങ്ങൾ. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. Post navigation Previous: സ്കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടിNext: ആയുര്‍വേദ സമ്മേളനം; വ്യാജ ചികിത്സയ്ക്കെതിരെ ഡോക്ടര്‍മാര്‍ Also read Latest News News Wayanad സ്ഥലം ഏറ്റെടുക്കാൻനടപടി വേണമെന്ന് സി.എം.പി November 17, 2026 0 Latest News News Wayanad പൊതുമരാമത്ത് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം November 17, 2026 0 Latest News News Wayanad ജന്റർ റിസോഴ്സ് സെന്റർ ഉദ്ഘാടനം ചെയ്തു November 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply