News Wayanad ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം February 25, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി :ഇന്ന് പുലർച്ചെയാണ് സുൽത്താൻ ബത്തേരി മന്തംകൊല്ലിയിലെ ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം നടന്നത്. പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ മദ്യം കവർന്നു. സിസിടിവിയിൽ മൂന്നുപേരുടെ ദൃശ്യങ്ങൾ. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. Post navigation Previous: സ്കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടിNext: ആയുര്‍വേദ സമ്മേളനം; വ്യാജ ചികിത്സയ്ക്കെതിരെ ഡോക്ടര്‍മാര്‍ Also read News Wayanad ‘ബാല്യം അമൂല്യം’ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു October 3, 2026 0 News Wayanad തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ് October 3, 2026 0 News Wayanad പി.ടി.എച്ച് നൈറ്റ് എമർജൻസി പാലിയേറ്റീവ് കെയർ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply