November 17, 2026

കുംഭം വാവുബലി;  തിരുനെല്ലിയിലെത്തിയത്  ആയിരങ്ങൾ

0
Img 20250227 Wa0016
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുനെല്ലി:കുംഭം വാവുബലി ദിനത്തിൽ   തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ  ആയിരങ്ങൾ ബലിതർപ്പണത്തെത്തി. ഇന്ന് രാവിലെ 5 മണിക്ക് തുടങ്ങി ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ്മ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ. രാധാകൃഷ്ണശർമ്മ, കെ.എൽ. രാമചന്ദ്രശർമ്മ എന്നിവർ നേതൃത്വം നൽകി.

ക്ഷേത്രത്തിൽ വിശേഷാൽപൂജകൾ നടത്തിയ മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്ശാന്തിമാരായ ഗണേഷ് ഭട്ടതിതി, എ. രാമചന്ദ്രന് നമ്പൂതിരി എന്നിവർ സഹകാർമികരായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *