വെള്ളച്ചാല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ:ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പടിഞ്ഞാറത്തറ – വെള്ളച്ചാല്‍ കുടിവെള്ള പദ്ധതി അഡ്വ: ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് എം.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ.അബ്ദുറഹിമാന്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റഷീദ് വാഴയില്‍ , ഹാരിസ് കണ്ടിയന്‍, പി.കെ. വര്‍ഗ്ഗീസ്, സി.മുഹമ്മദ്, ജോണി നന്നാട്ട്, അബ്ദുല്‍ നാസര്‍ . എ, ഇബ്രാഹിം പള്ളിയാല്‍, ഇ.കെ.അബ്ദുളള,അഷ്റഫ് കല്ലേരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.




Leave a Reply