May 7, 2026

കലക്ട്രേറ്റ് വളയല്‍ സമരം: യുഡിഫ് പ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്തു നീക്കുന്നു

0
Img 20250228 122322
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ തുടങ്ങിയ രാപ്പകല്‍ സമരത്തിന്റെ ഭാഗമായാണ് കലക്ട്രേറ്റ് വളയല്‍ സമരം നടത്തിയത്. സമരത്തില്‍ പോലീസ് യുഡിഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു. രാവിലെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ചെറിയ വാക്കുതര്‍ക്കം നടന്നിരുന്നു. ഇ ടി മുഹമ്മദ് ബഷീര്‍ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്ന നടപടിയിലേക്ക് പോലീസ് നീങ്ങിയത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു കയറ്റിയ ബസ് തടയുകയും ഉണ്ടായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *