June 23, 2026

കാപ്പുംചാൽ ഷിബു നിവാസിൽ സി.പി. മാധവൻ നായർ (72)നിര്യാതനായി

0
mty-madhavan-21
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി കാപ്പുംചാൽ ഷിബു നിവാസിൽ സി.പി. മാധവൻ നായർ (72)നിര്യാതനായി.
സംസ്കാരം തിങ്കളാഴ്ച  രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ: രാധാമണി. മക്കൾ: ബിന്ദു, സിന്ദു,
ഷിബു. മരുമക്കൾ : വിനോദ്, മഹേഷ്, സന്ധ്യ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *