August 17, 2026

ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ വയനാട് സന്ദര്‍ശിച്ചു

0
Jkhkj
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ വയനാട് സന്ദര്‍ശിച്ചു. നാരായണി ഗണേഷ് ( ടൈംസ് ഓഫ് ഇന്ത്യ), എ.യു ഫൈസല്‍ഖാന്‍ (ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്), പയനീര്‍സുബ്ബലക്ഷമിഡെ ( ടെലിഗ്രാഫ്), ഷേക് സബാ അന്‍ജും ( ഡെക്കാന്‍ ക്രോണിക്കള്‍), പയനിര്‍ (ഗയനേഷര്‍ദയാല്‍) എന്നിവരാണ് ബത്തേരി സപ്ത റിസോര്‍ട്ടില്‍ പ്രഭാദ് ടൂറിസം ഡപ്യൂട്ടിഡയറക്ടര്‍ വാഞ്ചി വാഞ്ചി ( ഡബ്ല്യുടിഒ), അലി ബ്രാന്‍, ഗോപവര്‍മ്മ, ഷൈലേഷ്, രാമനുണ്ണി സി.നായര്‍, സനൂപ് മുര്‍ത്തി, സുബൈര്‍, സുവജിത്ത്, രാധാകൃഷ്ണന്‍ എന്നി ടൂറിസം മേഖലയിലുള്ള പ്രമുഖരുമായി വയനാടിന്റെ ടൂറിസം പ്രമോഷന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *