അഞ്ചു കൃഷ്ണ മികച്ച ഐ സി ഡി എസ് ഓഫീസർ
മീനങ്ങാടി: ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് പ്രൊജക്ട് ഓഫിസിലെ സൂപ്പർവൈസറായ അഞ്ജു വിനെ മികച്ച ഐ.സി.ഡി എസ് സൂപ്പർവൈ സറായി തെരഞ്ഞെടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം സുരക്ഷ എന്നിവയിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും നടപ്പാക്കിയ മികച്ച പ്രകടനങ്ങൾ വിലയിരുത്തി യാണ് അവാർഡ്. മടൂർ കൃഷ്ണശ്രീ വീട്ടിൽ കു ഞ്ഞികൃഷ്ണന്റെയും ശ്രീലതയുടെയും മകളും, വാഴവറ്റ അരിമുണ്ട എസ്റ്റേറ്റിൽ ഫാഷൻ ഡിസൈ നറായ അജിത് കുമാറിൻ്റെ ഭാര്യയുമാണ്.





Leave a Reply