May 8, 2026

പുൽപ്പള്ളിയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ

0
Img 20250305 wa0035
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

പുൽപ്പള്ളി : പുൽപ്പള്ളി താഴെയങ്ങാടിയിൽ കടുവ കണ്ടതായി പ്രദേശവാസികൾ. ഇന്നലെ രാത്രി 9.30യോടെയാണ് പ്രദേശവാസിയായ പ്രണവം ബാബു കടുവയെ കണ്ടത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഇന്ന് പുലർച്ചെയും ഈ മേഖലയിൽ കടുവയെ കണ്ടിരുന്നു. മേഖലയിലെ അമൃത ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വനം വകുപ്പ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *