May 8, 2026

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി;

0
Img 20250307 161756
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി :നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. സ്ഥാപനത്തിന് 10000 രൂപ പിഴ.

മീനങ്ങാടി പഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡും പഞ്ചായത്ത് വിജിലൻസ് സ്‌ക്വാഡും സംയുക്ത മായി നടത്തിയ പരിശോധനയിലാണ് വൻ തോതിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. കേരളത്തിലെ ഉൽപ്പന്നങ്ങൾ എന്ന വ്യാജേന തമിഴ് നാട്ടിൽ നിന്നുള്ള നിരോധിത ഉൽപ്പന്നങ്ങളാണ് വ്യാപാര സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *