ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന വനിതകളെ വയനാട് സിറ്റി ക്ലബ് ആദരിച്ചു
പുൽപ്പള്ളി :ലോക വനിതാദിനത്തോടനുബന്ധിച്ച് വയനാട് സിറ്റി ക്ലബിൻ്റെ നേതൃത്വത്തിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന വനിതകളെ ആദരിച്ചു.
സി.ഡി.ബാബു ഉപഹാരം നൽകി.
പരിപാടിയിൽ വിനയ ബിജു, അനുപ്രിയ, ശ്രീലക്ഷ്മി , ആതിര എസ് , മനുഷ കൃഷ്ണൻ, അലീന ബിജു , അനുപ്രിയ വിഷ്ണു, സാന്ദ്ര മരിയ, ഷിംന സിൻ്റോ, ഡോ. യേശുദാസ് , ലിയോ ടോം, ബെന്നി മാത്യു എന്നിവർ സംസാരിച്ചു.





Leave a Reply