June 21, 2026

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കുടുംബശ്രീ പ്രവർത്തകരും

0
Img 20250308 wa0093
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ :ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കുടുംബശ്രീ പ്രവർത്തകരും. സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിൻ്റെ സഹായത്തോടെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കാൻ കുടുംബശ്രീ അംഗങ്ങൾ ശക്തിപ്പെടുത്താൻ തയ്യാറാക്കിയ സന്നദ്ധ ദുരന്ത ലഘൂകരണം പദ്ധതി രജിസ്ട്രേഷൻ-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിത ദുരന്തങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് പ്രാദേശിക ദുരന്ത സാധ്യതകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കുടുംബശ്രീ വനിതാ സേനയെ കെട്ടിപ്പടുക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *