April 17, 2026

ശ്രീനാരായണ ഗുരുദേവ  ക്ഷേത്ര മഹോത്സവത്തിന്  കൊടിയേറി

0
Img 20250310 wa0009
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: പുൽപ്പലള്ളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 30-ാം പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് കൊടിയേറി. എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇന്ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ, 8.30 ന് മൃത്യുഞ്ജയ ഹോമം, വൈകുന്നേരം 6.30 ന് താലപ്പൊലി ഘോഷയാത്ര, 6.45 ന് ഭഗവതിസേവ, എട്ടിന് സഹസ്രനാമാർച്ചന, അന്നദാനം, ഒന്നിന് ഗാനമേള എന്നിവ നടക്കും. നാളെ രാവിലെ 6.30ന് കൊടിയിറക്കൽ നടക്കും. ജയമംഗളൻ ശാന്തി മുഖ്യകാർമികത്വത്തിലാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ നടക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *