May 8, 2026

സുമനസ്സുകളുടെ സഹായം തേടുന്നു

0
Img 20250315 131348
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി സ്വദേശിയായ 15 വയസ്സുകാരനായ അർജുൻ, വിജയാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും മികച്ച വോളിബോൾ കളിക്കാരനുമാണ്.

 

കഴിഞ്ഞ ദിവസം പുൽപ്പള്ളി വീട്ടിമൂലയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അർജുൻ, കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

അർജുന്റെ ജീവൻ രക്ഷിക്കാൻ ഏകദേശം 7 ലക്ഷം രൂപയുടെ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. നിർധന കുടുംബമായതിനാൽ ചികിത്സാ ചെലവുകൾ താങ്ങാൻ അവർക്ക് സാധിക്കില്ല.

 

അർജുന്റെ ജീവൻ രക്ഷിക്കാൻ ഉദാരമതികളുടെ സഹായം അഭ്യർത്ഥിക്കുന്നു.

 

ഗൂഗിൾ പേ നമ്പർ: 8590066183

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക്

അക്കൗണ്ട് നമ്പർ: 40190 10010 7234

ഐഎഫ്എസ്സി കോഡ്: KLGB0040190

ശാഖ: പാടിച്ചിറ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *