May 8, 2026

ജില്ലാ തല വനിത കണ്‍വന്‍ഷന്‍ നടത്തി

0
Fhgh
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ വനിത വിങ് കമ്മിറ്റി ജില്ലാ തല വനിതാ കണ്‍വന്‍ഷന്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫസര്‍. കെ. എ. സരള ഉദ്ഘാടനം ചെയ്തു.സിസിലി വര്‍ഗീസ് അധ്യക്ഷയായി.കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ് നൂര്‍ജഹാന്‍ .വി . ക്ലാസ് എടുത്തു. പി. നളിനി സ്വാഗതം , കെ.ലീല ടീച്ചര്‍, പി. പി.അനിത,ഉണ്ണി കൃഷ്ണന്‍ , സി. പ്രഭാകരന്‍മേഴ്സി ബേബി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *