തിരഞ്ഞെടുപ്പ് കോഴക്കേസ് കെ. സുരേന്ദ്രനും പ്രശാന്ത് മലവയലിനും ജാമ്യം
ബത്തേരി : നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബി ജെ പി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് മലവയല്‍ , എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.കെ. ജാനുവിന് മത്സരിക്കാന്‍ പണം നല്‍കി എന്ന കേസിലാണു ജാമ്യം. കേസിലെ രണ്ടാം പ്രതി സി.കെ. ജാനു നേരത്തെ ജാമ്യം എടുത്തിരുന്നു.





Leave a Reply