September 3, 2026

അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസ് ഹൈടെക്ക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു

0
Ambalavayal-school-hightek-prakyapanam-manthri-m-m-Mani-nirvahikunnu-1
By ന്യൂസ് വയനാട് ബ്യൂറോ

     അമ്പലവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച 35 ഹൈടെക് ക്ലാസ് മുറികളുടെയും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിര്‍മിച്ച സ്‌കൂള്‍ ലൈബ്രററിയുടെ ഉദ്ഘാടനവും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍, ജനപ്രതിനിധികളായ എ.ദേവകി,എന്‍.പി കുഞ്ഞുമോള്‍,പി.എം തോമസ്, ഗീതാരാജു,രേഖാ ദേവന്‍,മോളി അശോക്, കെ.ഷമീര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍,അധ്യാപകരായ  പി.ഉണ്ണികൃഷ്ണന്‍, സി.വി നാസര്‍, കെ.ആര്‍ നിഷ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *