ശക്തമായ കാറ്റില്‍ പൂമരം വീണ്ടും നിലംപതിച്ചു
ഇന്ന് വൈകീട്ട് പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും ബത്തേരി ട്രാഫിക് ജംഗ്ഷനിലെ പൂമരം നിലംപതിച്ചു. പൂമരത്തിന് താങ്ങായി കൊടുത്തിരുന്ന കമ്പി പൊ ട്ടിയതോടെയാണ് പൂമരം വീണത്. മുമ്പ് കോവിഡ് കാലത്ത് ശക്തമായ കാറ്റില്‍ ഇതേ പൂമരം നിലം പതിച്ചിരുന്നു. പിന്നീട് വിവിധ കൂട്ടായ്മകളും സംഘടനകളും നഗരസഭയും ചേര്‍ന്നാണ് പൂമരത്തിന് താങ്ങ് നല്‍കി പുതുജീവന്‍ നല്‍കിയത്.





Leave a Reply