May 9, 2026

മതൃകയായി സിറ്റി യൂത്ത് ലീഗ്‌

0
IMG-20181027-WA0009
By ന്യൂസ് വയനാട് ബ്യൂറോ
 
 _വെള്ളമുണ്ട_ .
 റോഡ് പണി നടക്കുന്നതിനാൽ പൊടിയുടെ ശല്യം രൂക്ഷമായ വെള്ളമുണ്ട 8/4 സിറ്റിയിൽ വ്യാപാരികൾക്കും യാത്രകാർക്കും സൗജന്യ മാസ്‌ക് വിതരണം ചെയ്‌ത് സിറ്റി യൂത്ത് ലീഗ്  മാതൃകയായി.പരിപാടിക്ക് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അസീസ് വെള്ളമുണ്ട.റാഷിദ് എ, റഹ്മാൻ പി. ശിഹാബ്.സുബൈർ ഇ കെ.താജുദ്ധീൻ പി കെ.യൂസഫ്.അഫ്‌നാസ്. റിഷാൽ. തുടങ്ങിയവർ നേതൃതം നൽകി*
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *