ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് നടത്തി
മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് ഫാ.ഡോ. ജസ്റ്റിന്‍ മൂന്നനാല്‍ ഉദ്ഘാടനം ചെയ്തു.സുനില്‍ പാലമറ്റം അധ്യക്ഷനായി.ഫാ.റിജോസ് അരുമായില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബീന കരുമാംകുന്നേല്‍, ടോമി വണ്ടന്നൂര്‍, ജോസ് കണ്ണന്താനത്ത്, ടോമി കെ.എല്‍, ഷൈനി മഠത്തില്‍, ടോമി ഇടത്തുംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply