June 28, 2026

പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി

0
Jil

 

മാനന്തവാടി : മേരി മാതാ കോളേജ് നാഷണല്‍ സര്‍വീസ് 33,46 യൂണിറ്റുകള്‍ കുറുക്കന്മൂല പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് യൂണിറ്റിന് എയര്‍ ബെഡ്, ബി പി അപ്പാരേറ്റസ് എന്നിവ കൈമാറി. ഉപകരണങ്ങള്‍ എന്‍ എസ് എസ് വളണ്ടിയര്‍ സെക്രട്ടറി റസ്ല, വളണ്ടിയര്‍ നാജിയ എന്നിവര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ കെ സജേഷ്, പാലിയേറ്റീവ് പ്രവര്‍ത്തക ദീപ എന്നിവര്‍ക്ക് കൈമാറി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *